തിരുവനന്തപുരം: ബെവ്കോ വഴി വിൽക്കുന്ന മദ്യകുപ്പികളിൽ ഇനി മുതൽ ഹോളോ ഗ്രാം പതിക്കാൻ തീരുമാനം. കണക്കുകൾ കൃത്യമായി സൂക്ഷിക്കാനും വ്യാജമദ്യത്തിന് തടയിടാനും അനധികൃത മദ്യവിൽപ്പന തടയാനും ലക്ഷ്യമിട്ടാണ് നടപടി. ......
തിരുവനന്തപുരം: സന്ദീപ് വാര്യരെ പാർട്ടി വക്താവായി നിയമിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ബിജെപി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യരെ മുന്നിൽ നിർത്തി പാലക്കാട് കൂടുതൽ ബിജെപി നേതാക്കളെ കോൺഗ്രസിലെത്തിക്കാൻ നീക്കം നടക്കുന്നതിനിടെയാണ് പുതിയ ചുമതല നൽകിയത്.
സന്ദീപ് വാര്യരെ കോൺഗ്രസ് വക്താക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തിക്കൊണ്ട് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുധാകരൻ തീരുമാനമെടുത്തതായി പാർട്ടി ജനറൽ സെക്രട്ടറി എം ലിജു നേതാക്കൾക്ക് കത്തയച്ചു. ......
തിരുവനന്തപുരം: കേരളത്തിൽ മദ്യവിലയിലെ വർധനവ് നിലവിൽ വന്നു. മദ്യ കമ്പനികൾക്ക് കൂട്ടി നൽകുന്ന തുക ഉപഭോക്താക്കളിൽ നിന്നു ഈടാക്കാൻ തീരുമാനിച്ചതോടെയാണ് കേരളത്തിൽ ഇന്നുമുതൽ മദ്യത്തിന്റെ വില കൂട്ടിയത്. ......
പാലക്കാട് : അങ്ങിനെ അയാളും ഭാര്യയും മാത്രം ചേര്‍ന്ന് കാര്യങ്ങൾ തീരുമാനിക്കേണ്ട. ഇവിടെ ഞങ്ങൾ കുറച്ചുപേര്‍ പ്രവര്‍ത്തകരായുണ്ട്.......
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാവിലെ 9.30 മണിക്ക് നിയമസഭാ സമുച്ചയത്തിലെ മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു, ഡോ. ബി.ആര്.......
മലങ്കര യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്കയായി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്തയെ മാർച്ച് 25 ന് വാഴിക്കും.ലെബനനിലെ ബെയ്റൂട്ടിലെ പാത്രിയര്‍ക്കാ അരമനയിലാണ് ചടങ്ങ് നടക്കുക.
ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ വില്പത്രത്തില് തന്റെ പിന്‍ഗാമിയായി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്തയെ പ്രഖ്യാപിച്ചിരുന്നു 2019ലാണ് മെത്രാപ്പൊലീത്തന്‍ ട്രസ്റ്റിയായി ചുമതലയേറ്റത്.
മുളന്തുരുത്തി സ്രാമ്പിക്കല്‍ പള്ളിത്തട്ട ഗീവര്‍ഗീസ്-സാറാമ്മ ദമ്പതികളുടെ ഇളയമകനായി 1960 നവംബര്‍ 10നാണ് ജോസഫ് മാര്‍ ഗ്രിഗോറിയസിന്റെ ജനനം. 1984 മാര്‍ച്ച് 25ന് വൈദികനായി. ......
കൊച്ചി: റിപ്പബ്ലിക്ക് ദിനാഘോഷത്തിൻ്റെ ഭാഗമായി ദക്ഷിണ നാവികസേനാ ആസ്ഥാനത്ത് വർണ്ണാഭമായ പരേഡും ഫ്ലൈ പാസ്റ്റും.സീ കേഡറ്റ്സിലെയും എൻ സിസിയിലെയും സേനാംഗങ്ങൾ പങ്കെടുത്ത പരേഡിൽ ദക്ഷിണ നാവികസേനാ മേധാവി വൈസ് അഡ്മിറൽ വി.ശ്രീനിവാസ് അഭിവാദ്യം സ്വീകരിച്ചു. ഇതിന് മുന്നോടിയായി രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത സേനാംഗങ്ങളെ അനുസ്മരിച്ച് ഐഎൻഎസ് വെണ്ടുരുത്തിയിലെ യുദ്ധസ്മാരകത്തിൽ അദ്ദേഹം പുഷ്പച്ചക്രം സമർപ്പിച്ചു. കോമഡോർ അമിത് തിവാരിയുടെ നേതൃത്വത്തിലായിരുന്നു പരേഡ്. ......
ആലപ്പുഴ : വർഗീയത തിടമ്പുവെച്ചാടുമ്പോൾ, വർഗീയത ജനാധിപത്യത്തിന്റെ തോളിലേറി ഘോഷയാത്രകള്‍ നടത്തുമ്പോൾ ഭരണഘടന വിഭാവനം ചെയ്യുന്ന സ്നേഹത്തെ, സാഹോദര്യത്തെ എങ്ങനെ കണ്ടെടുക്കാൻ കഴിയുമെന്ന് ചിന്തിക്കണമെന്ന് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് പറഞ്ഞു.
ആലപ്പുഴ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ എഴുപത്തിയാറാമത് റിപ്പബ്ലിക് ദിനാഘോഷ പരിപാടിയില്‍ അഭിവാദ്യം സ്വീകരിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
സ്നേഹം അപ്രത്യക്ഷമായാൽ പിന്നെ രാജ്യം ഭീതിയുടെ റിപ്പബ്ലിക്കായി മാറും. ഭീതിയുടെയും അന്യായത്തിന്റെയും അസമത്വത്തിന്റെയും റിപ്പബ്ലിക്കായി നമ്മുടെ രാജ്യം മാറരുത്. ......
കൊച്ചി: ദമ്പതികൾക്കിടയിലുള്ള അസ്വാരസ്യങ്ങളുടെ പേരിൽ ഇനി കുടുംബക്കോടതി കയറേണ്ട. സംസ്ഥാനത്ത് ഹാർമണി ഹബ്ബ് നടപ്പാകുന്നതോടെ ചെറിയ അഭിപ്രായവ്യത്യാസങ്ങളുടെയും കൊച്ചു പിണക്കങ്ങളുമെല്ലാം പരസ്പരം പറഞ്ഞുതീർക്കാൻ അവസരമൊരുങ്ങുകയാണ്. ......
തിരുവനന്തപുരം: കൂട്ടായ തീരുമാനമില്ലെന്ന കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാക്കളുടെ പരാതിക്ക് പരിഹാരമാകുന്നു. മുതിർന്ന നേതാക്കളെ ഉൾപ്പെടുത്തി 'ഉന്നതതലസമിതി' രൂപവത്കരിക്കാൻ ഹൈക്കമാൻഡ് നിർദ്ദേശിച്ചു. ......